Skip to main content

കായിക താരങ്ങളുടെ സോണൽ സെലക്ഷൻ 20 മുതൽ

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള സ്‌കൂൾ, പ്ലസ്‌വൺ, കോളേജ് സ്‌പോർട്‌സ് അക്കാഡമി, എലൈറ്റ്, ഓപ്പറേഷൻ ഒളിമ്പ്യ സ്‌കീമുകളിലേക്കുള്ള സോണൽ സെലക്ഷൻ 20 മുതൽ 28 വരെ കണ്ണൂർ, കോഴിക്കോട്, പാലക്കാട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ നടക്കും.
വിശദവിവരങ്ങൾക്ക്: ടെക്‌നിക്കൽ ഓഫീസർ, കെ.എസ്.എസ്.സി 0471-2331546, കണ്ണൂർ- 0497-2700485, കോഴിക്കോട്- 0495-2722593, പാലക്കാട്- 0491-2505100, എറണാകുളം-0484-2367580, കോട്ടയം-0481-2563825.
പി.എൻ.എക്സ് 2363/2021
 

date