Post Category
ടെണ്ടര്‍ ക്ഷണിച്ചു
വനിതശിശുവികസന വകുപ്പിന് കീഴിലെ പന്തലായനി അഡീഷണല്‍ (കൊയിലാണ്ടി) ഐസിഡിഎസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ ജീപ്പ്/കാര്‍ തുടങ്ങിയ വാഹനം വാടകയ്ക്ക് ഓടിക്കുവാന്‍ തയ്യാറുളള വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 22 ന് ഉച്ച രണ്ട് മണി. ഫോണ്‍ : 0496 2621190.
date
- Log in to post comments