Skip to main content

ഹോസ്പിറ്റാലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം

 

 

 

കോഴിക്കോട് വെസ്റ്റ്ഹിലിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ പ്രവേശന  നടപടികള്‍ തുടങ്ങി.  സര്‍ക്കാരിന്റെ കീഴിലുള്ള ഹോട്ടല്‍ മാനേജ്മെന്റ്  ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള പൊതു പ്രവേശനപരീക്ഷ മുഖേനയാണ് ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്കുള്ള പ്രവേശനം.  ടൂറിസം, ഹോട്ടല്‍ മാനേജ്മെന്റ് മേഖലയിലെ വിദഗ്ധരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ആറ് സെമസ്റ്ററിലായി നടത്തുന്ന മൂന്നു വര്‍ഷത്തെ കോഴ്സ് ആണിത്.  പ്ലസ് ടു ആണ് യോഗ്യത.

date