Skip to main content

ഇന്ന് 84 കേന്ദ്രങ്ങളിലും കോ വിഷീൽഡ് വാക്സിൻ നൽകും

കോട്ടയം ജില്ലയില്‍ ഇന്ന്(ജൂലൈ 30 ) 84 കേന്ദ്രങ്ങളിലും   18 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിൻ ഒന്നും രണ്ടും ഡോസുകൾ നൽകും.

 www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തിയവർക്ക് കുത്തിവയ്പ്പ് സ്വീകരിക്കാം.

date