Post Category
വൈദ്യുതി മുടങ്ങും
പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷനിലെ അരകം ടെമ്പിള്‍, ഇടഗ്രാമം, മഠത്തില്‍ ടെമ്പിള്‍, ഇഞ്ചിപ്പുല്ലുവിള, ദിക്കുബലിക്കളം, എന്നിവിടങ്ങളിലും കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെഷനിലെ നമ്പാട്, അമ്പലക്കടവ് എന്നിവിടങ്ങളിലും പൂന്തുറ ഇലക്ട്രിക്കല്‍ സെഷനിലെ അല്‍ ആരിഫ്, മില്‍മ, സൗത്ത് പോള്‍, എന്‍.എച്ച്, പത്തേക്കര്‍, പുല്‍ത്തോട്ടം, ന്യൂ ഐസ്, ഭീമ നഗര്‍ 2, എന്നിവിടങ്ങളില്‍ ഇന്ന് (ജൂണ്‍ 21) പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.പി 1691/2018)
date
- Log in to post comments