Skip to main content

പരിശീലകര്‍ക്ക് അപേക്ഷിക്കാം

ജി.വി.രാജ സ്പോര്‍ട്സ് സ്‌കൂള്‍ തിരുവനന്തപുരം, കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ എന്നീ കായിക വിദ്യാലയങ്ങളില്‍ 'സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ കപ്പാസിറ്റി ബില്‍ഡിംഗ്' പദ്ധതിയില്‍ അത്ലറ്റിക്സ്, ഫുട്ബോള്‍, ബാസ്‌കറ്റ്ബാള്‍, വോളീബോള്‍, ഹോക്കി, ജൂഡോ, തായ്ക്വോണ്ടോ, ബോക്സിങ്, റെസ്ലിങ്, ക്രിക്കറ്റ് കായിക ഇനങ്ങളില്‍ പരിചയസമ്പന്നരായ പരിശീലകരെ ക്ഷണിച്ചു. അപേക്ഷാ ഫോം www.gvrsportsschool.org ല്‍ ലഭ്യമാണ്.  അപേക്ഷകള്‍ ഡിസംബര്‍ 15 നകം  gvrsportsschool@gmail.com എന്ന മെയില്‍ ഐഡിയിലോ, ഡയറക്ടര്‍ ഓഫ് സ്‌പോര്‍ട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ്, ജിമ്മി ജോര്‍ജ്  ഇന്‍ഡോര്‍ സ്‌റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തിലോ ലഭിക്കണം.
 

date