Post Category
എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്റര്‍വ്യൂ 29ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍ 29ന് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ നടത്തും. റിലേഷന്ഷിപ് എക്സിക്യൂട്ടീവ്സ്, ബിസിനസ്സ് ഡെവലപ്മെന്റ് മാനേജര്‍, റിലേഷന്‍ ഷിപ് മാനേജര്‍, ടീം ലീഡര്‍, കസ്റ്റമര്‍ റിലേഷന്ഷിപ് മാനേജര്‍, ഐ.ടി സപ്പോര്‍ട്ട് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നീ ഒഴിവുകളിലേക്കാണ് ഇന്റര്‍വ്യൂ. പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള പുരുഷ•ാര്‍ക്കും സ്ത്രീകള്‍ക്കും പങ്കെടുക്കാം. താല്പര്യമുള്ളവര് ഉച്ചക്ക് ഒന്നിന് കളക്ട്രേറ്റിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. പ്രായപരിധി 35 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2563451, 2565452
(കെ.ഐ.ഒ.പി.ആര്-1303/18)
date
- Log in to post comments