Post Category
ജില്ലാ ശുചിത്വമിഷന് കോര്‍ കമ്മിറ്റി യോഗം മാര്‍ച്ച് 14ന്
മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധം, ജനകീയ ശുചീകരണ പരിപാടി ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ മേധാവികളുടെ യോഗം മാര്‍ച്ച് 14 തിങ്കളാഴ്ച രാവിലെ 11ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments