Skip to main content

ഓഫീസ് നിയമനം

നിലമ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന  നൈപുണ്യ കോഴ്‌സിന്റെ ഓഫീസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് മാര്‍ച്ച് 14ന് രാവിലെ 11ന് നിലമ്പൂര്‍ ഐ.ടി.ഐയില്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 7510481819.
 

date