Post Category
വൈദ്യുതി മുടങ്ങും
തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള വലിയശാല തെരുവ്, മയിലാടിക്കടവ്, വലിയശാല ബ്രിഡ്ജ് എന്നിവിടങ്ങളില്‍ ഇന്ന് (ജൂലൈ 12) രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പിആര്‍പി 1835/2018)
date
- Log in to post comments