Post Category
കഴക്കൂട്ടം വനിതാ ഐ.ടി.ഐയില്‍ രണ്ടാംഘട്ട കൗണ്‍സലിംഗ്
കഴക്കൂട്ടം സര്‍ക്കാര്‍ വനിതാ ഐ.ടി.ഐ യില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള രണ്ടാംഘട്ട കൗണ്‍സലിംഗ് ഈ മാസം 18, 19 തീയതികളില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. എന്‍.സി.വി.ടി. മെട്രിക് കൗണ്‍സലിംഗ് 18 നും, എന്‍.സി.വി.ടി. നോണ്‍ മെട്രിക്, എസ്.സി.വി.ടി. മെട്രിക് കൗണ്‍സലിംഗുകള്‍ 19 നും ആണ്. അര്‍ഹരായവരുടെ പേരുവിവരങ്ങള്‍ ഐ.ടി.ഐ നോട്ടീസ് ബോര്‍ഡിലും, www.womenitikazhakuttom.kerala.gov.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
(പി.ആര്‍.പി. 1851/2018)
date
- Log in to post comments