Post Category
മെഡിക്കല്‍ ഓഫീസര്‍: കരാര്‍ നിയമനം
ആയുര്‍വേദ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 18 രാവിലെ 11 മണിക്ക് കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കും. എം.ബി.ബി.എസ് ഉം മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും ബയോഡേറ്റയും സഹിതം രാവിലെ 10 മണിക്ക് മുമ്പായി കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
(പി.ആര്‍.പി. 1853/2018)
date
- Log in to post comments