Post Category
തുക അനുവദിച്ചു
താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് നിറമരുതൂര്‍ ഗ്രാമപഞ്ചായത്തിലെ പോസ്റ്റ് ഓഫീസ് വള്ളിക്കാഞ്ഞിരം റോഡ് പ്രവൃത്തിക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു.
date
- Log in to post comments