Post Category
'ഓണത്തിന് ഒരു മുറം പച്ചക്കറി': സൗജന്യ വിത്തു വിതരണം തുടങ്ങി
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം പാലക്കാട് മുനിസിപ്പാലിറ്റി കൃഷി ഭവനില്‍ പച്ചക്കറി വിത്തുകളുടെ സൗജന്യ വിതരണം ആരംഭിച്ചു. ആവശ്യമുളളവര്‍ കൃഷി ഓഫീസിലെത്തി കൈപ്പറ്റാവുന്നതാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments