Post Category
ഭൂമിലേലം
ഏറനാട് താലൂക്ക് എടവണ്ണ വില്ലേജിലെ ബ്ലോക്ക് 73, റീ.സര്‍വ്വെ 254/2 ല്‍പ്പെട്ട 0.0202 ഹെക്ടര്‍ ഭൂമി ആഗസ്റ്റ് 30ന് രാവിലെ 11ന് എടവണ്ണ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
date
- Log in to post comments