Skip to main content

പൊതുജന പരാതി അദാലത്ത് ഇന്ന്

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ താലൂക്ക് പൊതുജന പരാതി പരിഹാര അദാലത്ത് ഇന്ന് (ജൂലൈ 21) രാവിലെ ഒമ്പത് മുതല്‍ ഉച്ചവരെ നിലമ്പൂര്‍ വ്യാപാര ഭവനില്‍ നടക്കും.  ഓണ്‍ലൈനായി ലഭിച്ച പരാതികളുടെ മറുപടികള്‍ പ്രത്യേകം സജ്ജമാക്കിയ കൗണ്ടറുകളില്‍ നിന്നും ലഭിക്കും.  

 

date