Skip to main content

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്

    മലപ്പറം കേന്ദ്രീയ വിദ്യാലയത്തില്‍ പി.ജി.ടി (ബയോളജി), മലയാളം, സ്‌പോക്കണ്‍ ഇംഗ്ലീഷ്, പ്രൈമറി ടീച്ചര്‍ തസ്തികയില്‍ താല്‍കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ക്ക് കേന്ദ്രീയ വിദ്യാലയ സംഗതന്റെ നിയമാവലി അനുസരിച്ചുള്ള യോഗ്യത ഉണ്ടായിരിക്കണം.  താല്‍പര്യമുള്ളവര്‍ ജൂലൈ 20ന് രാവിലെ 9.30ന് അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് വിദ്യാലയത്തില്‍ എത്തണം.  കൂടുതല്‍ വിവരങ്ങള്‍ www.kvmalappuram@govt.in ല്‍ ലഭിക്കും.  ഫോണ്‍ 0483 2734963.

 

date