Skip to main content

കേന്ദ്രമന്ത്രി കിരണ്‍ റിജജു ഇന്ന് കോട്ടയത്ത്

 

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജജുവും ടൂറിസം വകുപ്പ് സഹമന്ത്രി (സ്വതന്ത്ര ചുമതല) അല്‍ഫോന്‍സ് കണ്ണന്താനവും ഇന്ന് (ജൂലൈ 21) കോട്ടയം ജില്ലയിലെ വെളളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. 14.50 ന് ചെങ്ങളം, ഇറഞ്ഞാല്‍  പ്രദേശങ്ങളിലാണ് മന്ത്രിമാര്‍ സന്ദര്‍ശനം നടത്തുക. 

                                       (കെ.ഐ.ഒ.പി.ആര്‍-1512/18)

date