Post Category
ഇന്റര്‍വ്യൂ മാറ്റി വച്ചു
ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ പാര്‍ട്ട് ടൈം ഇന്‍സ്ട്രമെന്റല്‍ മ്യൂസിക് ടീച്ചര്‍, ക്രാഫ്റ്റ് ടീച്ചര്‍ എന്നീ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂലൈ 20ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ ജൂലൈ 26 രാവിലെ 10.30ന് സ്കൂള്‍ ഓഫീസില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ സ്കൂള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0481 2517728
(കെ.ഐ.ഒ.പി.ആര്-1517/18)
date
- Log in to post comments