Skip to main content

വിമുക്ത ഭടന്‍മാരെ നിയമിക്കുന്നു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പാറാവുകാരായി വിമുക്ത ഭടന്‍മാരെ നിയമിക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ജൂലൈ 28 ന് വൈകിട്ട് 3 മണി വരെ അപേക്ഷ സ്വീകരിക്കും.  വിശദ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും.

 

date