Skip to main content

ഐ.ടി.ഐ. പ്രവേശനം

ബേപ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ എസ്.സി.വി.റ്റി. മെട്രിക് ട്രേഡുകളിലേക്കുളള പ്രവേശന കൗണ്‍സിലിംഗ് 23 ന് രാവിലെ 8.00 മണിക്ക് നടക്കും.  ഇന്‍ഡക്‌സ് മാര്‍ക്ക് 190 മുതല്‍ 209 വരെ ലഭിച്ചവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബേപ്പൂര്‍ ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുന്‍പാകെ എത്തണം. ലിസ്റ്റ് ഐ.ടി.ഐ.യുടെ വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0495-2415040, വെബ് സൈറ്റ്: ംംം.ശശേയല്യുീൃല. സലൃമഹമ.ഴീ്.ശി.
 

date