Post Category
ലപ്സം ഗ്രാന്റ് വിതരണം
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള ഒ.ഇ.സി. ലപ്സം ഗ്രാന്റിനുള്ള തുക സ്കൂളുകളുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പ്രധാനാധ്യാപകര്‍ തുക വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണം.
(പി.ആര്.പി. 1940/2018)
date
- Log in to post comments