Skip to main content

പട്ടയ കേസുകളുടെ വിചാരണ മാറ്റി

    കൂത്തുപറമ്പ് ലാന്‍ഡ് ട്രിബ്യൂണലില്‍ ഇന്ന് (ജൂലൈ 24) നടത്താനിരുന്ന പട്ടയകേസുകളുടെ വിചാരണ ആഗസ്ത് 20 ലേക്ക് മാറ്റിയതായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍(എല്‍ ആര്‍) അറിയിച്ചു.

date