Skip to main content

പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി

ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റന്റെ ആഭിമുഖ്യത്തില്‍ പാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍  പ്രത്യേക പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. പാല്‍ ഗുണനിയന്ത്രണ ജാഗ്രതാ യജ്ഞത്തിന്റെ ഭാഗമായാണ് പരിപാടി.  പരിപാടിയുടെ ഉദ്ഘാടനം എ.എന്‍ ഷംസീര്‍ എം.എല്‍.എ നിര്‍വ്വഹിക്കും. പരിപാടി 25 ന് രാവിലെ 9.30 മുതല്‍ പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. പരിപാടിയുടെ രജിസ്‌ട്രേഷന്‍ രാവിലെ 9 മണി മുതല്‍ ആരംഭിക്കും.

date