Post Category
അധ്യാപക നിയമനം
വേങ്ങര സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊമേഴ്‌സ് (ജൂനിയര്‍), അറബിക്(ജൂനിയര്‍) വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ ആറിന് രാവിലെ 10ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ സര്‍ട്ടിഫിക്കറ്റ് സഹിതം എത്തണം.
date
- Log in to post comments