Post Category
വാഹനം വാടകയ്ക്ക് എടുക്കുന്നു
ജില്ലയില്‍ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം ടാക്സി വാഹനം (ജീപ്പ്/ഇന്നോവ/ടവേര/ബൊലെറൊ) വാടകയ്ക്ക് എടുക്കുന്നു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി: ജൂലൈ 27 ഉച്ച രണ്ട് മണി. ഫോണ്‍: 0497 2700513.
date
- Log in to post comments