Post Category
തുല്യത കോഴ്‌സ് അവലോകനയോഗം ഇന്ന്
ജില്ലാ സാക്ഷരതാ മിഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത പത്താംതരം ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് പഠിതാക്കളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനായി അവലോകനയോഗം ചേരും. ഇന്ന് (ജൂലൈ 27) രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡണ്ട് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ അധ്യക്ഷതവഹിക്കും. സമ്പര്‍ക്ക പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍മാര്‍ ക്ലാസ് ലീഡര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കും. നിരന്തര മൂല്യനിര്‍ണയത്തിന്റെ ഭാഗമായി നടത്തുന്ന സാമൂഹ്യസാക്ഷരത പരിപാടികളുടെ പുരോഗതിയും വിലയിരുത്തും.
date
- Log in to post comments