Skip to main content

വൈദ്യുതി മുടങ്ങും

 
പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിന്റെ പരിധിയില്‍ വരുന്ന എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ്, ചാഴിയറ, ആര്‍.എന്‍.യു. എന്നീ പ്രദേശങ്ങളില്‍ ഇന്ന് (ജൂലൈ 27) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
  
(പി.ആര്‍.പി. 1964/2018)

date