Post Category
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ആലപ്പുഴ: ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കായി സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് നല്കുന്ന സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സജീവ അംഗത്വം നിലനിര്‍ത്തുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കളെയാണ് പരിഗണിക്കുന്നത്. 80 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി. വിജയിച്ച് ഉപരിപഠനം നടത്തുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരാണ്. അപേക്ഷ ഫോറം ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0477 2252291.
date
- Log in to post comments