Skip to main content

കോഴ്സിന് അപേക്ഷിക്കാം

 

എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് മാനേജ്‌മെന്റ് ഓഫ് ലേണിങ് ഡിസെബിലിറ്റീസ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തെ കോഴ്‌സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുക. യോഗ്യത: പന്ത്രണ്ടാം ക്ലാസ്. പ്രായപരിധിയില്ല. സ്‌കൂൾ അധ്യാപകർ, സ്‌പെഷ്യൽ എജുക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എജുക്കേഷണൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന. ബിരുദം യോഗ്യതയായ ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിങ് കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു. ഒരുവർഷത്തെ കോഴ്‌സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുക. അപേക്ഷയും വിശദ വിവരങ്ങളും www.srccc.in ൽ ലഭിക്കും. ഡിസംബർ 20വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 6282882080, 8921272179.

 

date