Post Category
യുവജന ക്ലബ്ബ് ഭാരവാഹികളുടെ യോഗം
സംസ്ഥാന കേരളോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ യുവജന ക്ലബ്ബ് ഭാരവാഹികളുടെ യോഗം ഡിസംബർ 10ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരും.
date
- Log in to post comments