Skip to main content

ലെവൽക്രോസ് അടച്ചിടും

 

 

ഇരിണാവ്-അഞ്ചാംപീടിക റോഡിൽ വളപട്ടണം-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള 251 എ നമ്പർ ലെവൽ ക്രോസ് ഡിസംബർ ഒമ്പതിന് രാവിലെ ഒമ്പത് മുതൽ 18ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് സതേൺ റെയിൽവെ സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

date