Skip to main content

നീന്തല്‍ മത്സരം മാറ്റി

ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായി ഡിസംബര്‍ ഒമ്പതിന് പിണറായി സ്വിമ്മിങ് പൂളില്‍ നടത്താനിരുന്ന നീന്തല്‍ മത്സരം ഡിസംബര്‍ 13ന് രാവിലെ ഒമ്പത് മണിക്കേക്ക് മാറ്റിയതായി സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.

date