Post Category
കൂട്ടിചേര്‍ക്കല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
ജില്ലയില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ അസിസ്റ്റന്റ് സെയില്സ്മാന് തസ്തികയിലേക്ക് (105/2020) നിയമനത്തിനായി പ്രസിദ്ധീകിരിച്ച പട്ടിക വിപുലീകരിച്ച് നവംബര്‍ 28ന് കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനമിറക്കിയതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments