Skip to main content

കുടിവെള്ള കണക്ഷന്‍ വിഛേദിക്കും

കണ്ണൂരിലെ വാട്ടര്‍ സപ്ലൈ സബ്ഡിവിഷനു കീഴില്‍ നോട്ടീസ് ലഭിച്ചിട്ടും പ്രവര്‍ത്തനരഹിതമായ വാട്ടര്‍ മീറ്റര്‍ മാറ്റാത്തവരുടെ കുടിവെള്ള കണക്ഷന്‍ ഇനിയൊരു അറിയിപ്പ് കൂടാതെ  വിഛേദിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date