Skip to main content

ക്വട്ടേഷൻ

 

 

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിൽ ഇൻഡോർ കോർട്ട് പരിസരത്ത് ഹാൻഡ്‌ബോൾ കോർട്ട് നിർമ്മിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 19ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

date