Skip to main content

ക്വട്ടേഷൻ

 

 

കണ്ണൂർ ജില്ലാ കൃത്രിമ അവയവ നിർമാണ കേന്ദ്രത്തിലേക്ക് വിവിധ ഉപകരണങ്ങൾ/സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 16ന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ ആശുപത്രിയിലെ കൃത്രിമ അവയവ നിർമാണ ഓഫീസിൽ ലഭിക്കും.

date