Post Category
ജില്ലാ കേരളോത്സവം: കലാമത്സരം ഉദ്ഘാടനം ശനിയാഴ്ച
സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ കലാമത്സരം ഡിസംബർ 10ന് വൈകീട്ട് അഞ്ച് മണിക്ക് മുഴപ്പിലങ്ങാട് കുറുമ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും. കലാമത്സരം 11 വരെയാണ് നടക്കുക.
date
- Log in to post comments