Skip to main content

പഞ്ചായത്ത് സെക്രട്ടറിമാർക്ക് പരിശീലനം

 

പഞ്ചായത്ത് വകുപ്പ് മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലകളിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് സിറ്റ്വേഷൻ മാനേജ്‌മെൻറ് എന്ന വിഷയത്തിലുള്ള ഏകദിന പരിശീലനം ഡിസംബർ 13ന് കണ്ണൂർ പയ്യാമ്പലം നായനാർ അക്കാദമിയിൽ നടക്കും.

date