Post Category
സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകൾ
എസ് എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ തുടങ്ങുന്ന സർട്ടിഫിക്കറ്റ്/ഡിപ്ലോമ അക്യൂപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്സുകൾ ആറുമാസവും ഡിപ്ലോമ ഒരു വർഷവുമാണ്. യോഗ്യത എസ് എസ് എൽ സി/പ്ലസ്ടു. വിശദാംശങ്ങൾ www.srccc.in ൽ ലഭിക്കും. 18 വയസ്സിന് മുകളിലുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31. ക്രിയേറ്റീവ് എർത്ത് മൈൻഡ് കെയർ, തളിപ്പറമ്പ് ഫോൺ: 6282880280, 8921272179, കെ വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരം, ചക്കിയാട്ടുകാവ്, കണ്ണൂർ ഫോൺ: 9495789470, ഹെറിറ്റേജ് റിസർച്ച് അക്കാദമി ഓഫ് ട്രഡീഷണൽ ഹീലിങ് ആന്റ് മർമ്മ, തലശ്ശേരി ഫോൺ: 9447126919, പ്രകൃതി യോഗ സെന്റർ, തളിപ്പറമ്പ് ഫോൺ: 9847825219 എന്നിവയാണ് ജില്ലയിലെ പഠനകേന്ദ്രങ്ങൾ.
date
- Log in to post comments