Skip to main content

പുനർലേലം

 

കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ അധികാരപരിധിയിലെ ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പഴയ കെട്ടിടം പൊളിച്ചു നീക്കാനുള്ള പുനർലേലം ഡിസംബർ 21ന് രാവിലെ 11 മണിക്ക് ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ നടക്കും.

 

date