Post Category
ഒഴിവുകള്‍ അറിയിക്കണം
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 24 ന് രാവിലെ 10 മണി മുതല്‍ കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജില്‍ വെച്ച് 'നിയുക്തി 2022' എന്ന പേരില്‍ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു . പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗദായകര്‍ ഒഴിവുകളുടെ വിവരങ്ങള്‍ mpmempcentre@gmail.com എന്ന ഇ-മെയിലിലോ, 8078428570 എന്ന ടെലിഫോണ്‍ നമ്പറിലോ അറിയിക്കേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments