Skip to main content

തത്സമയ പ്രവേശനം

തളിപ്പറമ്പ് നാടുകാണി അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്ററില്‍ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം തുടരുന്നു. ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (പ്ലസ്ടു) നാല് മാസത്തെ ഗാര്‍മെന്റ് കണ്‍സ്ട്രക്ഷന്‍ ടെക്നിക്സ് (എട്ടാം ക്ലാസ്) എന്നിവയാണ് കോഴ്സുകള്‍. വിലാസം : അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍ കിന്‍ഫ്ര ടെക്സ്‌റ്റൈല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍ പി ഒ, തളിപ്പറമ്പ് 670142 , ഫോണ്‍: 8301030362, 9995004269.
 

date