Skip to main content

സൗജന്യ തൊഴില്‍ പരിശീലനം സംഘടിപ്പിക്കല്‍: അപേക്ഷിക്കാം

 

നെഹ്‌റു യുവകേന്ദ്ര വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സ്‌കില്‍ ബേസ്ഡ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗാം സൗജന്യ തൊഴില്‍ പരിശീലനം സംഘടിപ്പിക്കാന്‍ താത്പര്യമുള്ള സംഘടനകള്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ ടാലി, മൊബൈല്‍ ഫോണ്‍ റിപ്പയറിങ്, ബ്യൂട്ടീഷ്യന്‍ കോഴ്‌സുകളാണുള്ളത്. മൂന്ന് മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. 30 പേര്‍ക്ക് പങ്കെടുക്കാം. 40,000 രൂപയാണ് ആകെ അനുവദിക്കുന്ന തുക. താത്പര്യമുള്ളവര്‍ ഡിസംബര്‍ 17 നകം nykpalakkad2020@gmail.com ല്‍ അപേക്ഷ നല്‍കണം. ഫോണ്‍: 6282296002.

date