Post Category
ലേലം ചെയ്യുന്നു
തലപ്പിള്ളി താലൂക്ക് വെങ്ങാനെല്ലൂർ വില്ലേജിൽ ചേലക്കര ആർട്സ് ആന്റ് സയൻസ് ഗവൺമെന്റ് കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊട്ടിച്ചെടുത്തതും കോളേജ് കോമ്പൗണ്ടിൽ കൂട്ടിയിട്ടിരിക്കുന്നതുമായ 2176.6m3 പാറക്കല്ലുകൾ ലേലം ചെയ്ത് നീക്കം ചെയ്യുന്നു. വെങ്ങാനെല്ലൂർ വില്ലേജ് ഓഫീസിൽ ഡിസംബർ 22ന് രാവിലെ 11 മണിക്ക് ജില്ലാ കലക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ലേലം ചെയ്ത് വിൽക്കും. പാറക്കല്ലുകൾ കാണാൻ ആഗ്രഹിക്കുന്നവർ കോളേജ് പ്രിൻസിപ്പാളുമായി ബന്ധപ്പെടുക.
date
- Log in to post comments