Skip to main content

തൊഴില്‍ മേള

 

മലപ്പുറം നഗരസഭയും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി 'മലപ്പുറം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് 2023   ജനുവരി 8 ന് 'ഗഗന്‍ 23 എന്ന പേരില്‍ ജോബ് മേള സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്സ് മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ള, ജില്ലയിലെ തൊഴിലന്വേഷകര്‍ക്കായാണ് മേള  സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ള തൊഴില്‍ദാതാക്കള്‍ 9847677416, 9846579656,8593902513, എന്നീ നമ്പറുകളില്‍ ഡിസംബര്‍ 14 വൈകിട്ട് 5 ന് മുമ്പായി ബന്ധപ്പെടണം. രജിസ്ട്രേഷന്‍ സൗജന്യമാണ്.

date