Post Category
ബാങ്ക് അക്കൗണ്ട് സജീവമാക്കണം
സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് സ്‌കൂളുകളിൽ 2017-18 വർഷം ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിച്ചിരുന്ന ഒബിസി പ്രീമെട്രിക് സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കുന്നതിന് വിദ്യാർത്ഥികൾക്ക് സ്‌കൂൾ പ്രധാനാധ്യാപകർ നിർദ്ദേശം നൽകേണ്ടതാണെന്ന് പിന്നോക്ക വിഭാഗവികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
date
- Log in to post comments