Post Category
തൊഴില്‍ തര്‍ക്ക -ഇന്‍ഷുറന്‍സ് കേസുകളില്‍ വിചാരണ
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷനറുമായ സാബു സെബാസ്റ്റ്യന്‍ ഓഗസ്റ്റ് ആറ്, ഏഴ്, 13, 14, 20, 21 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷനല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും ഒമ്പത്, 31 തീയതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും മൂന്ന് 17 തീയതികളില്‍ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിങ്ങിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴില്‍ തര്‍ക്ക-ഇന്‍ഷുറന്‍സ്- എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകള്‍ വിചാരണ ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments