Skip to main content

ബാങ്ക് അക്കൗണ്ട് നിലവിലുണ്ടെന്ന് ഉറപ്പാക്കണം

 

     സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ  ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ട് നിലവിലുണ്ടെന്ന് ഉറപ്പാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ അധ്യാപകര്‍ നിര്‍ദ്ദേശം നല്‍കണമെന്ന് പിന്നാക്ക വികസന വകുപ്പ് മേഖലാ ഡെപൂട്ടി ഡയറക്ടര്‍ അറിയിച്ചു. 

date