Post Category
ഹയര്‍സെക്കണ്ടറി പരീക്ഷ മാറ്റി
ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് മാറ്റിവെച്ച ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി ഇംപ്രൂവ്മെന്റ് സപ്ലിമെന്ററി പരീക്ഷയുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സെക്രട്ടറി ബോര്‍ഡ് ഓഫ് ഹയര്‍സെക്കണ്ടറി എക്സാമിനേഷന്‍സ് അറിയിച്ചു. ഓഗസ്റ്റ് ഒന്നിനാണ് പരീക്ഷ നടത്താനിരുന്നത്. ഇന്ന് (ഓഗസ്റ്റ് രണ്ടിന്) നടക്കുന്ന പരീക്ഷകള്‍ നിലവിലെ ടൈംടേബില്‍ പ്രകാരം നടത്തും.
date
- Log in to post comments